Breaking...

9/recent/ticker-posts

Header Ads Widget

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നിര്‍മ്മിച്ചു നല്‍കിയ 12 ഭവനങ്ങളുടെ താക്കോല്‍ദാനം നടന്നു.



വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍  നിര്‍മ്മിച്ചു നല്‍കിയ 12 ഭവനങ്ങളുടെ താക്കോല്‍ദാനം നടന്നു.  WMC  നിര്‍മ്മിച്ചു നല്‍കുന്ന 25 വീടുകളില്‍  നിര്‍മ്മാണം പൂര്‍ത്തീകരിച്ച  12 വീടുകളുടെ താക്കോല്‍ദാനമാണ് ആദ്യഘട്ടത്തില്‍  നടന്നത്.  ജോസ് കെ മാണി എം.പി  സ്വപ്നഭവനങ്ങളുടെ താക്കോല്‍ ദാനവും, പ്രകൃതിസംരക്ഷണ ഉദ്യമ ഉദ്ഘാടനവും  നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, ടി.പി ശ്രീനിവാസന്‍, ഡോ. എ.വി അനൂപ്, ഡോ ഐസക് ജോണ്‍, പ്രൊഫ.വിനോദ് ചന്ദ്രമേനോന്‍,വി കൃഷ്ണകുമാര്‍, ജോണി കുരുവിള, തോമസ് മൊട്ടക്കല്‍, എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരുന്നു. ടി.കെ വിജയന്‍, ടി.പി വിജയന്‍,  ദിനേശ് നായര്‍, ഷാജി എം മാത്യു, ചാള്‍സ് പോള്‍, ജോര്‍ജ് കുളങ്ങര, സുജിത്ത് ശ്രീനിവാസന്‍, രാമചന്ദ്രന്‍ പേരാമ്പ്ര,എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments