കരളിന്റെ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചു കൊണ്ട് ഏപ്രില്‍ 19 കരള്‍ ദിനമായി ആചരിച്ചു. ജീവിതശൈലിയും, ഭക്ഷണശീലങ്ങളും, മദ്യപാനവുമെല്ലാം കരളിനെ ബാധിക്കുമ്പോള്‍ കരള്‍ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യവും കരള്‍ദിനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്.





0 Comments