Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണ്ണം വാങ്ങാന്‍ തിരക്ക്



അക്ഷയതൃതീയയില്‍ സ്വര്‍ണ്ണം വാങ്ങാന്‍ തിരക്ക്. അക്ഷയ തൃതീയയില്‍ സ്വര്‍ണ്ണം വാങ്ങുന്നതിലൂടെ ഐശ്വര്യവും സമൃദ്ധിയുമുണ്ടാവുമെന്നാണ് വിശ്വാസം. സ്വര്‍ണ്ണത്തിന് 680 രൂപ വര്‍ധിച്ചെങ്കിലും ഒരു തരി  പൊന്ന് സ്വന്തമാക്കാന്‍  ജ്വല്ലറികളില്‍ ആളേറെയെത്തി.



.



Post a Comment

0 Comments