Breaking...

9/recent/ticker-posts

Header Ads Widget

ടിപ്പറിനു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരണമടഞ്ഞു.



റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പറിനു പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരണമടഞ്ഞു. പാലാ പൊന്‍കുന്നം റോഡില്‍ പൂവരണിയില്‍ ടിപ്പറിനു പിന്നില്‍ ബൈക്കിടിച്ചു കയറിയുണ്ടായ അപകടത്തില്‍ പൂവരണി കുറ്റിയാങ്കല്‍ വിഷ്ണുവാണ് മരണമടഞ്ഞത് . 32 വയസായിരുന്നു.  തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.





.




Post a Comment

0 Comments