Breaking...

9/recent/ticker-posts

Header Ads Widget

ആല്‍മരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞു വീണു.



ആല്‍മരത്തിന്റെ ശിഖരങ്ങള്‍ റോഡിലേക്കു ഒടിഞ്ഞു വീണു. പുറപ്പുഴ ജംഗ്ഷനിലെ ഏറെ പഴക്കമുള്ള ആല്‍മരത്തിന്റെ കൂറ്റന്‍ ശിഖരമാണ് റോഡിലേക്കു വീണത്. രാത്രി 8 മണിയോടെയായിരുന്നു സംഭവം.  പകല്‍സമയത്ത് ആല്‍മരച്ചുവട്ടില്‍ നിരവധിയാളുകള്‍ ബസ് കാത്തു നില്‍ക്കുക പതിവാണ്. എന്നാല്‍ രാത്രിയില്‍ ആളൊഴിഞ്ഞതു മൂലം വന്‍ അപകടം ഒഴിവായി. വാസന്തിയും ലക്ഷ്മിയും എന്ന സിനിമയില്‍ കലാഭവന്‍ മണി അഭിനയിച്ച ഗാനരംഗം ഈ ആല്‍ത്തറയിലാണ് ചിത്രീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്.





.




Post a Comment

0 Comments