Breaking...

9/recent/ticker-posts

Header Ads Widget

മഴക്കാലപൂര്‍വരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി



സംസ്ഥാനത്ത് മഴക്കാലപൂര്‍വരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി . മഴക്കാല രോഗങ്ങളില്‍ നിന്നും സമൂഹത്തെ മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.



.



Post a Comment

0 Comments