Breaking...

9/recent/ticker-posts

Header Ads Widget

പെരുന്തേനീച്ചക്കൂട്ടം അപകടഭീഷണി



പെരുവ  ശാന്തിപുരം റൂട്ടില്‍ സെന്റ് ജോണ്‍സ് പള്ളിയുടെ പുറകുവശത്തുകൂടിയുള്ള കലാം റോഡരികില്‍ വലിയ പെരുന്തേനീച്ചക്കൂട്ടം നാട്ടുകാരെയും യാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നു . പത്തടി ഉയരത്തിലുള്ള തേനീച്ചകൂട്ടം ഇളകിയാല്‍ വന്‍ അപകടമാണ് ഉണ്ടാകുന്നത്.   



സ്‌കൂള്‍ കുട്ടികളടക്കം  കാല്‍നടയായും, ഇരുചക്ര വാഹനത്തിലും നിരവധിയാളുകള്‍ സഞ്ചരിക്കുന്ന വഴിയിലെ അപകട ഭീഷണി ഒഴിവാക്കാന്‍ നടപടി വേണമെന്ന്  നാട്ടുകാര്‍ ആവശ്യപ്പെട്ടു.



Post a Comment

0 Comments