Breaking...

9/recent/ticker-posts

Header Ads Widget

മുരിങ്ങക്കായുടെ വില കുറഞ്ഞു



വിപണിയില്‍ മുരിങ്ങക്കായുടെ വില കുറഞ്ഞു. കിലോയ്ക്ക്  300 രൂപ വരെ വിലയുണ്ടായിരുന്ന മുരിങ്ങക്കാ ഇപ്പോള്‍ 50 രൂപയ്ക്ക് ലഭിക്കും..  വിറ്റാമിനുകളുടെ കലവറയായ മുരിങ്ങയ്ക്കയ്ക്ക്  ആവശ്യക്കാരേറെയാണ് . എന്നാല്‍ ഉയര്‍ന്ന വില, മുരിങ്ങക്ക വാങ്ങുന്നതിന് പലര്‍ക്കും തടസ്സമായിരുന്നു. മികച്ച വിളവ് ലഭിച്ചതോടെയാണ് വില കുറഞ്ഞത്.  വഴിയോര വിപണികളാല്‍ ആകര്‍ഷണീയമായ ഡിസ്‌പ്ലേയോടെയാണ് മുരിങ്ങക്കാ വില്പനയ്കായി ഒരുക്കിയിരിക്കുന്നത്. 



.



Post a Comment

0 Comments