Breaking...

9/recent/ticker-posts

Header Ads Widget

വിപണിയില്‍ മീന്‍ വില ഉയര്‍ന്നു



വേനല്‍ ചൂട് കൂടിയതോടെ വിപണിയില്‍ മീന്‍ വിലയും ഉയര്‍ന്നു. കടല്‍ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളില്‍ കൂടുതല്‍ കിട്ടിയിരുന്ന കണവയുടെയും അയലയുടെയും ലഭ്യത പകുതിയായി കുറഞ്ഞു.





.




Post a Comment

0 Comments