Breaking...

9/recent/ticker-posts

Header Ads Widget

വാഹന പുകപരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചില്ല



അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.. പുകപരിശോധനാ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിന് തടസ്സമാകുന്ന നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു ധര്‍ണ്ണ. പ്രതിഷേധ സമര ത്തിന്റെ ഭാഗമായി തിങ്കളാഴ്ച വാഹന പുകപരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചില്ല.




.




Post a Comment

0 Comments