Breaking...

9/recent/ticker-posts

Header Ads Widget

ഫാദര്‍ എബ്രഹാം കൈപ്പന്‍പ്ലാക്കലിന്റെ ചരമ വാര്‍ഷികാചരണം നടന്നു



അനാഥരുടെ സ്‌നേഹസംരക്ഷകനായിരുന്ന ഫാദര്‍ എബ്രഹാം കൈപ്പന്‍പ്ലാക്കലിന്റെ പത്താം ചരമ വാര്‍ഷികാചരണം നടന്നു. പാലാ ചെത്തിമറ്റം ദൈവദാന്‍ സെന്ററില്‍ സാന്ത്വന ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.





.



Post a Comment

0 Comments