Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴ. ജില്ലയില്‍ റെഡ് അലര്‍ട്ട്



ജില്ലയില്‍ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.  റോഡുകളില്‍ വെള്ളക്കെട്ടു മൂലം ഗതാഗതം തടസ്സപ്പെട്ടു . അതി തീവ്ര മഴ സാധ്യത പരിഗണിച്ച് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.





Post a Comment

0 Comments