Breaking...

9/recent/ticker-posts

Header Ads Widget

ളാക്കാട്ടൂര്‍ കിഴക്കേടത്ത് ശിവ-പാര്‍വതി ക്ഷേത്രത്തില്‍ ഇരട്ടപൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി.



ളാക്കാട്ടൂര്‍ കിഴക്കേടത്ത് ശിവ-പാര്‍വതി ക്ഷേത്രത്തില്‍ ഇരട്ടപൊങ്കാല മഹോത്സവം ഭക്തിസാന്ദ്രമായി.  ഒരേ പീഠത്തില്‍ ശിവ പാര്‍വ്വതിമാര്‍ കുടികൊള്ളുന്ന ക്ഷേത്രത്തില്‍ 2 കലങ്ങളില്‍ നിവേദ്യമൊരുക്കിയാണ് ഇരട്ട പൊങ്കാല സമര്‍പ്പണം നടന്നത്. രാവിലെ 8 മണിയോടെയാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. 


 തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലും, മേല്‍ശാന്തി പയ്യന്നുര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തിലുമാണ് ചടങ്ങുകള്‍ നടന്നത്. ശിവപാര്‍വ്വതിമാര്‍ക്ക് പൊങ്കാല സമര്‍പ്പണത്തിനായി നിരവധിഭക്തരെത്തി.
.



Post a Comment

0 Comments