Breaking...

9/recent/ticker-posts

Header Ads Widget

കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു



മീനച്ചില്‍ താലൂക്ക് NSS യൂണിയന്‍  ഹ്യൂമന്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു. SSLC ,  ഹയര്‍ സെക്കന്ററി  , ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി തുടര്‍പഠനത്തിനും ജോബ് ഒറിയന്റഡ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനുമുള്ള മര്‍ഗനിര്‍ദ്ദേശ ങ്ങളുമായി കരിയര്‍ ഗുരു ഡോ P. R വെങ്കട്ടരാമനാണ് ക്ലാസുകള്‍ നയിച്ചത്.



.



Post a Comment

0 Comments