അമ്പരപ്പിക്കുന്ന വിലക്കുറവുമായി പാലയില്‍ വസ്ത്രമഹാത്ഭുതം. ഉത്പാദന കേന്ദ്രങ്ങളില്‍ നിന്നും നേരിട്ട് എത്തിക്കുന്ന വസ്ത്രങ്ങള്‍ വലിയ ഓഫറുകളോടെ വില്‍ക്കുന്ന വ്യാപാര കേന്ദ്രമാണ് പുഴക്കര മൈതാനി യില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 49 രൂപ മുതല്‍ 499 രൂപവരെ വിലയുള്ള വസ്ത്രങ്ങളാണ് വില്പനയ്‌ക്കെത്തിയിരിക്കുന്നത്.
.


.webp)



0 Comments