പൂഞ്ഞാര്‍ മങ്കുഴി ആ കല്‍പാന്ത പ്രശോഭിനി ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. ശ്രീമഹാദേവനും ശ്രീസുബ്രഹ്‌മണ്യ സ്വാമിക്കും തുല്യ പ്രാധാന്യത്തോടെ ഇരട്ട ശ്രീകോവിലുകളിലാണ് പ്രതിഷ്ഠകര്‍മ്മങ്ങള്‍ നടന്നത്. ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ കര്‍മ്മവുംനടന്നു.
.






0 Comments