Breaking...

9/recent/ticker-posts

Header Ads Widget

PSWS വജ്രജൂബിലി സമ്മേളനം



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസെറ്റിയുടെ വജ്രജൂബിലി സമ്മേളനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് ഉദ്ഘാടനം ചെയ്തു . പിഎസ്ഡബ്ല്യുഎസ്  നടപ്പാക്കുന്ന അറുപതിന കര്‍മ്മപരിപാടികളുടെ ഉദ്ഘാടനം ജോസ് കെ മാണി എംപിയും പലിശരഹിത വായ്പാ വിതരണോദ്ഘാടനം മാണി  cസി കാപ്പന്‍ എംഎല്‍എയും നിര്‍വഹിച്ചു.



.



Post a Comment

0 Comments