Breaking...

Header Ads Widget

PSWS അറുപതാം വാര്‍ഷികാഘോഷം



പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ അറുപതാം വാര്‍ഷികാഘോഷം മേയ് 10 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വജ്രജൂബിലി സമ്മേളനം ബിഷപ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. അറുപതിന കര്‍മ്മപരിപാടികളുടെ ഉദ്ഘാടനം ജോസ് കെ  മാണി MP യും പലിശരഹിത വായ്പാ വിതരണ ഉദ്ഘാടനം മാണി സി കാപ്പന്‍ എംഎല്‍എയും നിര്‍വഹിക്കും.





.




Post a Comment

0 Comments