Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം, പാലാ ആര്‍ഡിഒ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്.



കോട്ടയം, പാലാ ആര്‍ഡിഒ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. കോട്ടയം വിജിലന്‍സ് ടീമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഭൂമി തരംമാറ്റുന്നത് സംബന്ധിച്ച് വ്യാപകമായി ക്രമക്കേട് നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ്  സംസ്ഥാന വ്യാപകമായി ആര്‍ഡിഒ ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നത്.



.





Post a Comment

0 Comments