Breaking...

9/recent/ticker-posts

Header Ads Widget

തിങ്കളാഴ്ച വാഹന പുക പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍



അസോസിയേഷന്‍ ഓഫ് ഓതറൈസ്ഡ് ടെസ്റ്റിംഗ് സ്റ്റേഷന്‍ ഫോര്‍ മോട്ടോര്‍ വെഹിക്കിള്‍സ് കേരളയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. തിങ്കളാഴ്ച വാഹന പുക പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.



.




Post a Comment

0 Comments