Breaking...

9/recent/ticker-posts

Header Ads Widget

തുമ്പിമലയില്‍ പുലിയെ കണ്ടതായി പ്രദേശവാസികള്‍.



കടനാട് തുമ്പിമലയില്‍ പുലിയെ കണ്ടതായി പ്രദേശവാസികള്‍. രണ്ടടിയൊളം പൊക്കമുള്ള പുലിയെ വ്യക്തമായി കണ്ടതായി പ്രദേശവാസിയായ രവി പറഞ്ഞു . എന്നാല്‍ പുലിയുടെ സാന്നിധ്യമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വനം വകുപ്പുദ്യോഗസ്ഥര്‍ പറഞ്ഞു. 





.



Post a Comment

0 Comments