Breaking...

9/recent/ticker-posts

Header Ads Widget

കുട വിപണിയില്‍ തിരക്കു തുടങ്ങി



മഴയെത്തും മുന്‍പേ കുട വിപണിയില്‍ തിരക്കു തുടങ്ങി. കനത്ത വേനല്‍ ചൂടേല്‍ക്കാതിരിക്കാനും ഒപ്പം വേനല്‍മഴ നനയാതിരിക്കാനും കുടകള്‍ വാങ്ങാനെത്തുന്നവര്‍ക്കായി വിവിധ വര്‍ണ്ണങ്ങളിലുള്ള കുടകളാണ് വിപണിയിലുള്ളത്. 200 മുതല്‍ 750 വരെയുള്ള കുടകള്‍ക്ക് ആവശ്യക്കാരേറെയാണ്.





.




Post a Comment

0 Comments