Breaking...

9/recent/ticker-posts

Header Ads Widget

ആനുകൂല്യങ്ങള്‍ നേടാന്‍ പ്രാര്‍ത്ഥന മാത്രം പോരെന്നും സാമുദായിക ശാക്തീകരണം വേണമെന്നും വെള്ളാപ്പള്ളി നടേശന്‍



അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടാന്‍ പ്രാര്‍ത്ഥന മാത്രം പോരെന്നും സാമുദായിക ശാക്തീകരണം വേണമെന്നും SNDP യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമുദായിക ശക്തിയിലൂടെ അധികാരത്തിലെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ സാമുദായിക നീതി ലഭ്യമാക്കാന്‍ കഴിയുകയുള്ളു വെന്നും അദ്ദേഹം പറഞ്ഞു. 


.പൂഞ്ഞാര്‍ മങ്കുഴി ആകല്പാന്ത പ്രശോഭിനി  ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.




Post a Comment

0 Comments