Breaking...

9/recent/ticker-posts

Header Ads Widget

വേനല്‍ മഴ തുടങ്ങിയതോടെ വെള്ളക്കെട്ടുകളും രൂപപ്പെട്ടു തുടങ്ങി.



വേനല്‍ മഴ തുടങ്ങിയതോടെ വെള്ളക്കെട്ടുകളും രൂപപ്പെട്ടു തുടങ്ങി. പാലാ BRC ഓഫീസിനും അംഗന്‍വാടിക്കും സമീപത്തെ വെള്ളക്കെട്ട് അധ്യാപകരെയും  വിദ്യര്‍ത്ഥികളെയും ദുരിതത്തിലാക്കി.


. തിങ്കളാഴ്ച ചെയ്ത കനത്ത മഴയിലാണ് അംഗന്‍വാടിയില്‍വെള്ളംകയറിയത്.




Post a Comment

0 Comments