Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂളില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.

 


കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂള്‍ നല്ല പാഠത്തിന്റെയും ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആയുഷ് വിഭാഗം യോഗാചാര്യന്‍  നിധീഷ് നിധേരി  മുഖ്യപ്രഭാഷണം നടത്തി. ജീവിതശൈലീ രോഗങ്ങളും സമ്മര്‍ദങ്ങളും നിറഞ്ഞ ആധുനിക ജീവിതത്തില്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദമാക്കി. യോഗാചാര്യന്‍ ജാദു വിഷ്ണു നമ്പൂതിരിയുടെ നേതൃത്വത്തില്‍ മെഗാ യോഗാ ഡിസ്‌പ്ലേ സംഘടിപ്പിക്കപ്പെട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍  കൃതജ്ഞത രേഖപ്പെടുത്തി.




Post a Comment

0 Comments