Breaking...

9/recent/ticker-posts

Header Ads Widget

പനച്ചിക്കാട് മാളികക്കടവില്‍ വെള്ളത്തില്‍ വീണ് താറാവ് കര്‍ഷക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം.

 


കോട്ടയം പനച്ചിക്കാട് മാളികക്കടവില്‍ വെള്ളത്തില്‍ വീണ് താറാവ് കര്‍ഷക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പാത്താമുട്ടം തേവരകുന്നേല്‍ സദാനന്ദനാണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മീന്‍ പിടിയ്ക്കാനായി എത്തിയപ്പോഴാണ് സദാനന്ദന്‍ വെള്ളത്തില്‍ വീണതെന്ന് കരുതപ്പെടുന്നു. വള്ളവും മൊബൈല്‍ ഫോണും പാലത്തിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.




Post a Comment

0 Comments