അലിവ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഒന്നാം  വാര്‍ഷിക അവാര്‍ഡ് ദാന സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ്.എം.പി ഉദ്ഘാടനം ചെയ്തു. എ.പി.മുഹമ്മദ് റാഫി, അലിവ് സൊസൈറ്റി പ്രസിഡന്റ് അഡ്വ നാസിര്‍ ദാറുസലാം, ഡോ.എസ്.അനസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, അഡ്വ മൈക്കിള്‍ ജയിംസ്, ഗ്രാമപഞ്ചായത്ത് അംഗം ഫസീന സുധീര്‍ എന്നിവര്‍ പങ്കെടുത്തു.