Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് വാഴപ്പഴങ്ങളുടെ വിലയും കുതിച്ചുയരുന്നു

 


സംസ്ഥാനത്ത്  വാഴപ്പഴങ്ങളുടെ വിലയും കുതിച്ചുയരുന്നു. ഒന്നരമാസം കൊണ്ട് അഞ്ചു മുതല്‍ 25 രൂപയോളം ആണ് വിവിധ ഇനം പഴങ്ങള്‍ക്ക് വില ഉയര്‍ന്നത്. ഏത്തപ്പഴത്തിന്റെ വിലയെ കടത്തിവെട്ടി  ഞാലിപൂവന്‍ പഴത്തിന്  കിലോയ്ക്ക് നൂറു രൂപ വരെയെത്തി.




Post a Comment

0 Comments