കൊങ്ങാണ്ടൂര്‍ വള്ളിക്കാവ് വനദുര്‍ഗ്ഗാ ദേവി ക്ഷേത്രത്തിലെ വിശേഷദിവസങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറങ്ങിയ കലണ്ടറിന്റെ പ്രകാശനം നടന്നു. കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. N ജയരാജ് കലണ്ടര്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസര്‍ സുധീഷ് M. R, അഭിലാഷ് തെക്കേതില്‍, കണ്ണന്‍, പ്രവീണ്‍, ദേവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.





0 Comments