ദ്രാവിഡ മുന്നേറ്റ ചാരിറ്റബിള്‍ സൊസൈറ്റി കൂരോപ്പട പഞ്ചായത്ത് പൊതുയോഗം സംസ്ഥാന പ്രസിഡന്റ് മനോജ് ആന്റണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കുമാരി കുഞ്ഞുമോന്‍ അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി K.N മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ജോസഫ്, സംസ്ഥാന സെക്രട്ടറി C.O ബൈജു, ആലീസ് മോസസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments