കനത്ത കാറ്റും മഴയും ജനങ്ങള്‍ക്ക് ദുരിതമാകുമ്പോള്‍ KSEB യ്ക്കും കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു വീണും, കമ്പികള്‍ പൊട്ടിയും കോടികളുടെ നഷ്ടമാണ് വൈദ്യുതി ബോര്‍ഡിനുണ്ടായിരിക്കുന്നത്. പാലാ ഡിവിഷനില്‍ മാത്രം 220 ഓളം ഇലക്ട്രിക് പോസ്റ്റുകളാണ് ഒടിഞ്ഞു വീണത്.





0 Comments