മഴയിലും കാറ്റിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടപ്പോള്‍ അവസരം മുതലെടുത്ത് മോഷ്ടാക്കളുടെ വിളയാട്ടം. കഞ്ഞിക്കുഴി ഭാഗത്താണ് തിങ്കളാഴ്ച രാത്രിയില്‍ മോഷ്ടാക്കളെത്തിയത്. പ്രദേശവാസികള്‍ കോട്ടയം ഈസ്റ്റ് പോലീസിനെ വിവരം അറിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.





0 Comments