ക്യാന്‍സര്‍ ബാധിതയായ വീട്ടമ്മയ്ക്കും കുടുംബത്തിനും വീട് വയ്ക്കാന്‍ കൃഷി ഓഫീസര്‍ അനുവാദം നല്‍കുന്നില്ലെന്ന് പരാതി. മുളക്കുളം സ്വദേശി ചളുവേലില്‍ കരിക്കേത്ത് സന്തോഷും കുടുംബവുമാണ് വീട് നിര്‍മ്മാണത്തിനായി നിലം നികത്താന്‍ അനുമതി ലഭിക്കാതെ ദുരിതത്തിലായത്. പഞ്ചായത്ത് അധികൃതരും നിസ്സംഗത പുലര്‍ത്തുകയാണെന്ന്ആരോപണമുയര്‍ന്നു.
0 Comments