കെ.കെ റോഡില്‍ കഞ്ഞിക്കുഴിയില്‍ റോഡിനു കുറുകെ മരം മറിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കഞ്ഞിക്കുഴി ദീപ്തി നഗറിന് മുന്‍വശത്ത് ഓട്ടോ സ്റ്റാന്‍ഡിലെ മരമാണ് റോഡിലേയ്ക്ക് മറിഞ്ഞുവീണത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മരം റോഡിലേക്ക് കടപുഴകി വീണതോടെ കെ.കെ റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു. പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി മരംവെട്ടിമാറ്റി.





0 Comments