കേരള എക്‌സൈസ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം കോട്ടയം ക്ലബ്ബില്‍ നടന്നു. സംസ്ഥാന സെക്രട്ടറി അബ്ദുള്‍ മനാഫ് ഉദ്ഘാടനം നിര്‍വഹിച്ചു. മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. അംഗങ്ങളുടെ കുട്ടികളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ടായി സന്തോഷ് കുമാര്‍ ടി.ജി, സെക്രട്ടറിയായി അജയകുമാര്‍ പി.എസ്, വിനോദ് സി.എം എന്നിവരെ തിരഞ്ഞെടുത്തു.





0 Comments