കിടങ്ങൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ജാന്‍സ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് കൊല്ലാറാത്ത് അധ്യക്ഷനായിരുന്നു. വി.കെ സുരേന്ദ്രന്‍, കെ.എം രാധാകൃഷ്ണന്‍, കമലാസനന്‍ മൂലായില്‍, ബോബി തോമസ്,എന്‍ ഗിരീഷ് കുമാര്‍, രാജു തിരുമംഗലം,വി.കെ മുരളി,സി.ഡി എബ്രഹാം, ഗോപിനാഥ് കട്ടിണശ്ശേരില്‍, സോമശേഖരന്‍ നായര്‍,തോമസ് കാരിക്കാട്ടില്‍, രാമചന്ദ്രന്‍ തറയ്ക്കനാല്‍, ജ്യോതി കുമാര്‍ കുടിലില്‍ ബെന്നി തറപ്പേല്‍, ശോഭന കുമാരി വള്ളോപ്പള്ളില്‍, ബെന്നി കല്ലുംവേലില്‍, കെ.ആര്‍ സുന്ദരേഷ്, സുനില്‍ പള്ളിപ്പുറത്ത്, രാജ്‌മോഹന്‍ പുളിക്കല്‍, റോഷന്‍ തോമസ്, തോമസ് കുട്ടി കുടുന്തയില്‍ ഗോകുല്‍, വടക്കേനകത്ത് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.





0 Comments