പൂഞ്ഞാര്‍ ഏറ്റുമാനൂര്‍ ഹൈവേയില്‍ കൂടല്ലൂര്‍ കവലയ്ക്ക് സമീപംമരം കടപുഴകി വീണു. മരം വൈദ്യുതി ലൈനിന്റെ മുകളില്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി പോസ്റ്റുകളും ചരിഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കിയെങ്കിലും വൈദ്യുതി പോസ്റ്റുകള്‍ റോഡിലേക്ക് വീണത് പൂര്‍വസ്ഥിതിയിലാക്കാന്‍ ഏറെ സമയം വേണ്ടിവന്നു. ഇതേതുടര്‍ന്ന് റോഡില്‍വന്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഏറ്റുമാനൂര്‍ മുതല്‍ കട്ടച്ചിറ വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ പെട്ടു സ്‌കൂള്‍ വാഹനങ്ങളും . ദീര്‍ഘദൂര ബസ്സുകളും ഏറെനേരം കുരുക്കില്‍പെട്ട്കിടന്നു.





0 Comments