Breaking...

9/recent/ticker-posts

Header Ads Widget

പാലാ കെ.എം മാണി സ്മാരക ഗവ ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററിന് 2 കോടി 45 ലക്ഷം രൂപ അനുവദിച്ചു

 


പാലാ കെ.എം മാണി സ്മാരക ഗവ ജനറല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററിന് 2 കോടി 45 ലക്ഷം രൂപ അനുവദിച്ചു. ജോസ് കെ മാണി MPയാണ് റേഡിയോ തെറാപ്പി യൂണിറ്റിനായി ഫണ്ട് ലഭ്യമാക്കിയത്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതി നിര്‍വഹണം എത്രയും വേഗം പൂര്‍ത്തീകരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.




Post a Comment

0 Comments