പള്ളം ബോര്‍മ്മക്കവല അട്ടിക്കടവില്‍ മരം വീണ് വാഹനങ്ങള്‍ തകര്‍ന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ ആണ് തകര്‍ന്നത്. പ്രദേശത്ത് നിര്‍ത്തിയിട്ട വാഹനങ്ങളാണ് അപകടത്തില്‍ തകര്‍ന്നത്. മരം വീണ് ഉണ്ടാകുന്ന അപകടങ്ങളില്‍ വേഗത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി വേണമെന്ന് ആവശ്യമുയരുന്നു.





0 Comments