ഏറ്റുമാനൂര്‍ നഗരസഭാ ഓഫീസിന് മുന്നിലെ ചിറക്കുളം റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടികളാരംഭിച്ചു. മാലിന്യമുക്തം നവകേരളം പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന് ഇരുവശവും ശുചീകരണം നടത്തുന്നത്. മഴമൂലം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു.

Started operations in 1996. Starvison is one of the largest cable TV, broadband service provider and News channel in south central Kerala. We are providing our services to about more than 50 panchayaths in Kottayam and Pathanamthitta districts including Pala, Ettumanoor, Kottayam and Thiruvalla municipalities.
0 Comments