Breaking...

9/recent/ticker-posts

Header Ads Widget

പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു.

 


കല്ലറപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പെരും തുരുത്ത് എസ്. കെ. വി. ഗവ. യു. പി. സ്‌കൂളില്‍ പ്രഭാതഭക്ഷണ വിതരണം ആരംഭിച്ചു.  പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കല്‍ നിര്‍വഹിച്ചു. സ്‌കൂളിലേക്ക് 10-ാം വാര്‍ഡ് മെമ്പര്‍ മിനി അഗസ്റ്റിന്‍, 11-ാം വാര്‍ഡ് മെമ്പര്‍ അമ്പിളി മനോജ് എന്നിവര്‍ പത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.  യോഗത്തില്‍ പി. ടി. എ. പ്രസിഡന്റ് രതീഷ് വി. പി., അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രഥമ അധ്യാപിക ബിന്ദു  അമ്പിളി മനോജ്, മിനി അഗസ്റ്റിന്‍, ബിനി ഗോപന്‍, ഷീബ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. 




Post a Comment

0 Comments