കോട്ടയം നഗരസഭയില്‍ നിലവിലെ ചെയര്‍പേഴ്സണ് എതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന മൂന്നാമത് അവിശ്വാസ നീക്കവും പരാജയപ്പെട്ടു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ ബിജെപി അംഗങ്ങളുടെ പിന്തുണ ലഭിക്കാതെ വന്നതാണ് മൂന്നാമത് ശ്രമവും പരാജയപ്പെടാന്‍ ഇടയാക്കിയത്. യുഡിഎഫ് ഭരണസമിതി നടത്തുന്ന തട്ടിപ്പിനും അഴിമതിക്കും ബിജെപി കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ഷീജ അനില്‍ ആരോപിച്ചു.
.






0 Comments