DYFI യുടെ പുതിയ കോട്ടയം ജില്ലാ ഭാരവാഹികളെ പാലായില്‍ നടക്കുന്ന സമ്മേളനത്തില്‍ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായി അര്‍ച്ചന സദാശിവനെയും സെക്രട്ടറിയായി ടി.എസ് ശരത്തിനെയും ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. അനീഷ് അന്ത്രയോസ് ആണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: ബി ഗൗതം, ജസ്റ്റിന്‍ ജോസഫ്, എം.എസ് ദീപക് (വൈസ് പ്രസിഡന്റുമാര്‍), ആര്‍ രോഹിത്, അഡ്വ. എന്‍.ആര്‍ വിഷ്ണു, റിജേഷ് കെ ബാബു (ജോയിന്റ് സെക്രട്ടറിമാര്‍), ആനന്ദ് ബാബു, ലിനു കെ ജോണ്‍, ഡോ. ഷാമില ഷാജി, അജിന്‍ കുരുവിള (സെക്രട്ടറിയേറ്റ് അംഗങ്ങള്‍). 43 അംഗ ജില്ലാ കമ്മിറ്റിയെയും 25 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.




.jpeg)

0 Comments