Breaking...

9/recent/ticker-posts

Header Ads Widget

ഉപവാസ സമരം ആരംഭിച്ച് എം.ജി സര്‍വകലാശാല കായിക വിദ്യാര്‍ത്ഥികള്‍

 


ദേശീയ കായികദിനത്തില്‍ ഉപവാസ സമരം ആരംഭിച്ച് എം.ജി സര്‍വകലാശാലയിലെ കായിക വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് സ്പോട്സ് സയന്‍സ് വിഭജിക്കാനുള്ള നീക്കത്തിനെതിരെയാണ് സമരം. ഒരാഴ്ചയായി സമരം തുടരുമ്പോഴും അധികൃതര്‍ മൗനം പാലിക്കുന്നതിനെ തുടര്‍ന്നാണ് ഉപവാസ സമരത്തിലേക്ക് കടന്നത്. സമരത്തിന് പിന്തുണയുമായി പ്രമുഖ കായിക താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.



.





Post a Comment

0 Comments