നവീകരിച്ച പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു ഇഎംഎസിന്റെ പേര് നല്‍കാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. കമ്മ്യൂണിറ്റി ഹാളിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉപവാസസമരം നടത്തി.
.
0 Comments