തിരുവഞ്ചൂരിലെ സര്‍ക്കാര്‍ വൃദ്ധസദനം മുളക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ കെസി ഐപ്പ് തിരുവഞ്ചൂര്‍ വൃദ്ധസദനത്തിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. വൃദ്ധസദനം മുളക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം തുഗ്ലക്ക് പരിഷ്‌കാരമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി പറഞ്ഞു.
0 Comments