കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് പ്രതിഷേധസംഗമം നടത്തി. ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് ആചാരപ്രകാരമുള്ള ആന എഴുന്നള്ളിപ്പുകള്‍, വെടിക്കെട്ട് തുടങ്ങിയവക്കെതിരെയുള്ള നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. തിരുനക്കര പഴയ ബസ്റ്റാന്‍ഡ് മൈതാനത്തിന് സമീപം നടന്ന പ്രതിഷേധ സംഗമം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
0 Comments