Breaking...

9/recent/ticker-posts

Header Ads Widget

സുകൃതം 2024 സപ്തദിന സഹവാസ ക്യാമ്പിന് ളാക്കാട്ടൂര്‍ MGM NSS ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി.



മറ്റക്കര ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സുകൃതം 2024 സപ്തദിന സഹവാസ ക്യാമ്പിന് ളാക്കാട്ടൂര്‍ MGM NSS ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു ഉദ്ഘാടനം ചെയ്തു. മറ്റക്കര HSS മാനേജര്‍ വേണുഗോപാല്‍  അധ്യക്ഷനായിരുന്നു. 

മഞ്ജു കൃഷ്ണകുമാര്‍, ബെന്നി ജേക്കബ് വടക്കേടം, സീമ പ്രകാശ്, അഡ്വ. TP പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹരിത സമൃദ്ധി പച്ചക്കറി തോട്ട നിര്‍മ്മാണം, സുകൃത കേരളം ശുചീകരണ പരിപാടി, ലഹരി വിരുദ്ധ ബോധവത്കരണം, പുസ്തകപ്പയറ്റ്, സ്‌നേഹസന്ദര്‍ശനം തുടങ്ങിയ പരിപാടികളാണ് സഹവാസ ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്നത്.  ഡിസംബര്‍ 27 ന് ക്യാമ്പ് സമാപിക്കും.

Post a Comment

0 Comments