ആറുമാനൂര്‍ പുളിംചുവടിന് സമീപം നിര്‍മ്മിച്ച ഉമ്മന്‍ ചാണ്ടി സ്മാരക വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും തൊഴിലാളി സങ്കേതത്തിന്റെയും ഉദ്ഘാടനം ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിച്ചു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് തമസ്‌കരിക്കാന്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് നേതൃത്വം ശ്രമിക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ അദ്ദേഹത്തിന്റെ പേര് നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍പറഞ്ഞു.
0 Comments