വിദ്യാര്‍ത്ഥികളില്‍ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണം ലക്ഷ്യമിട്ട് ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ജപ്പാന്‍ ഷോട്ടോകാന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റുമാനൂരിലെ ജാപ്പനീസ് karate academy യില്‍ karate വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് നാര്‍ക്കോട്ടിക് സെല്‍ സബ് ഇന്‍സ്പക്ടര്‍ മാത്യു പോള്‍ നയിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ റെമിത് K S , അക്കാഡമി ചീഫ് ടിറ്റോ കെ സണ്ണി, അനുപ് കെ എന്നിവര്‍ പ്രസംഗിച്ചു.
0 Comments